ARTICLES

Mercy Samuel Mount Carmel Feeding Program

ഫെയ്‌സ്‌ബുക്ക് സഹായികളെ നിങ്ങളുടെ
അധ്വാനഫലം എവിടെ പോകുന്നുവെന്ന്
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??
/////////////////////////////////////////////////////////////
പലരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്കു ...
രാജ്യത്തെയും , നിയമ വ്യവസ്ഥയെയും ,സത്യസന്ധരായ സുവിശേഷകരെയും ,സർവോപരി ഉദാര മനസ്കരായ വിശ്വാസികളെയും ഇവരെപോലെയുള്ളവർ വഞ്ചിക്കുന്നു വര്ഷങ്ങളായി തുടരുന്നു...
/////////////////////////////////////////////////////////////
വീഡിയോയിലെ അയൽവാസികളുടെ(ഹിന്ദി) സംഭാഷണത്തിന്റെ പരിഭാഷ ഇങ്ങനെ
👇👇👇
എന്താണ് നിങ്ങളുടെ പേര്?
Sudarshan Dey and വിജയ്‌ Basfore

മേഴ്‌സി മൌണ്ട് കാർമേൽ എന്ന പേരിൽ ഉള്ള അക്കൗണ്ട്കാരായ മെഴ്‌സിയെയും അവരുടെ ഭർത്താവു സാമുവേൽ കെ മാനുവേലിനെയും അറിയാമോ ?
അറിയാം
അവർ എവിടെ ആണ് താമസിക്കുന്നത്?
ഞങ്ങളുടെ വീടിന്റെ അടുത്ത തന്നെയാണ് അവരുടെ താമസം, അല്പം പുറകിൽ ആയിട്ടു ആണ് അവർ വാടകയ്ക്കു താമസിക്കുന്നത്.

എത്ര വര്ഷം ആയി അവർ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്?
ഏകദേശം രണ്ടു രണ്ടര വര്ഷം ആയി

നിങ്ങൾ അവിടെ പോകാറുണ്ടോ? ഉണ്ട്
ഞങ്ങളുടെ അനിയന്മാരെ അവർ ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട്. മുൻപ് അവർ Holy Light എന്ന സ്കൂളിൽ ടീച്ചർ ആയിരുന്നു അപ്പോൾ.

ഇവർ പ്രാർത്ഥിക്കുന്നതോ അങ്ങനെയുള്ള എന്തെങ്കിലും നിങൾ കണ്ടിട്ടുണ്ടോ?
ഇല്ല. ഒരിക്കലും കണ്ടിട്ടില്ല.

ഇവർ എപ്പോഴെങ്കിലും കേരളത്തിൽ പാസ്റ്റർ ആയിരുന്നെന്നോ, പ്രീസ്റ് ആയിരുന്നെന്നോ, സുവിശേഷകർ ആയിരുന്നെന്നോ എപ്പോഴെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ?
ഇല്ല.

നിങ്ങൾ എപ്പോഴെങ്കിലും അവരോടു ചോദിച്ചിട്ടുണ്ടോ, "നിങ്ങൾ എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന്?
ചോദിച്ചിട്ടുണ്ട്. അപ്പോൾ പറഞ്ഞിട്ടുള്ളത്, കുറ്റാന്വേഷണ (കുഫിയ) ഏജൻസിയിൽ പ്രവർത്തിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.

CBI യിൽ ആണോ അതോ Crime Branch ആണോ എന്ന് ചോദിച്ചായിരുന്നുവോ??
ഇല്ല.

ഇവരെ ഭയം തോന്നിയോ?
ഇല്ല.

ഇവർ എപ്പോഴെങ്കിലും നിങ്ങളെ പ്രാർത്ഥനക്കു വിളിച്ചിട്ടുണ്ടോ?
ഇല്ല. ഞങ്ങൾ കണ്ടിട്ടും ഇല്ല, ഇവർ പ്രാർത്ഥിക്കുന്നത് കേട്ടിട്ടും ഇല്ല.

ഇവർ പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ടോ അതോ കമ്പ്യൂട്ടറിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ?
പ്രാർത്ഥിക്കുന്നത് കണ്ടിട്ടില്ല, പക്ഷെ കമ്പ്യൂട്ടറിൽ എപ്പോഴും ഇരിക്കുന്നത് കണ്ടിട്ടുണ്ട്, കൂടുതലും ഫേസ്ബുക്കിൽ ആണ് അവരുടെ ജോലി.

മേഴ്‌സി ആണോ അതോ അവരുടെ ഭർത്താവു സാമുവേൽ ആണോ കൂടുതൽ സമയം കമ്പ്യൂട്ടറിൽ ഇരിക്കുന്നത്?
രണ്ടു പേരും ഇരിക്കാറുണ്ട്, എന്നാൽ കൂടുതൽ സമയവും സാമുവേൽ ആണ് ഇരിക്കുന്നത്.

സാമുവേൽ എന്ന് പറയുന്ന വ്യക്തി കേരളത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയിട്ട് വന്നതാണ് എന്ന് നിങ്ങള്ക്ക് അറിയാമോ?
ഇല്ല. അറിയില്ല.

ഇവിടെ അവർ പാസ്റ്റർ എന്നോ, സുവിശേഷകൻ എന്നോ, പ്രീസ്റ് എന്നോ, എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ല, ഒരിക്കലും പറഞ്ഞിട്ടില്ല.- ഈ വിഡിയോ ഭാഗം കട് ചെയ്തു മാറ്റിയിട്ടുണ്ട്

E. C. Samkutty